ഹരിപ്പാട്: ചെമ്പകശേരി മഠത്തിൽ എം.ഗോപാലകൃഷ്ണ അയ്യർ (റിട്ട.കേരളാ സിറാമിക്സ്, കുണ്ടറ - 64) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: രമ്യ, രേണു, മഹേഷ് അയ്യർ. മരുമക്കൾ: ഗിരീശൻ, ഹരികൃഷ്ണൻ.