ഹരിപ്പാട്: താമല്ലാക്കൽ പരിയാരത്ത് പടീറ്റതിൽ പരേതനായ പരമേശ്വരന്റെ ഭാര്യ തങ്കമ്മ (69) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ഹരിദാസൻ, ദേവദാസ്, ഗീത, മനോജ്, വിനോദ്. മരുമക്കൾ: ഇന്ദിര, ഭാസുര, മായ, ചന്ദ്രൻ, അംബിക, അമ്പിളി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.