ഹരിപ്പാട്: തൃക്കുന്നപ്പുഴ പള്ളിപ്പാട്ടു മുറി ആമ്പാടിയിൽ (കരിപ്പോലിൽ) പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ രാധമ്മ (65) നിര്യാതയായി. മക്കൾ: രതീഷ് ചന്ദ്രൻ ,രഞ്ജിത്ത് ചന്ദ്രൻ ,രാകേഷ് ചന്ദ്രൻ.മരുമക്കൾ: റീന, ദീപ, അർച്ചന.സഞ്ചയനം ന് രാവിലെ 9ന്.