t

ആലപ്പുഴ: പാതിരപ്പള്ളി വാൽചിറയിൽ വി.ജെ. സ്റ്റീഫൻ (80- റിട്ട. സുബേദാർ)) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ (റിട്ട. കെ.എസ്.ഡി.പി). മക്കൾ: അനുമോൾ (സെന്റ് ജോസഫ് സ്കൂൾ, കൊടുപ്പുന്ന), അഞ്ജു (സ്റ്റാഫ് നഴ്സ്, വനിത-ശിശു ആശുപത്രി, ആലപ്പുഴ). മരുമക്കൾ: പ്രമോദ് ജോർജ് (ഗൾഫ്), ബിനു ബന്നൻ.