tv-r

തുറവൂർ: യു .ഡി.എഫ് തുറവൂർ ഈസ്റ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ മത്സ്യതൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ് ടി.എം..പ്രതാപൻ എം..പി ഉദ്ഘാടനം ചെയ്തു. എബ്രഹാം കുഞ്ഞാപ്പച്ചൻ അധ്യക്ഷനായി. ഷിബു ബേബിജോൺ മുഖ്യ പ്രഭാഷണം നടത്തി, ടി.ജി.പത്മനാഭൻ നായർ. സി.ഒ.ജോർജ്, കെ.പി.ശ്രീകുമാർ, കെ.എൽ.മോഹൻലാൽ, കെ.ബഷീർ മൗലവി,, രഞ്ജിത് കുഴിയത്ത്, കനകരത്തിനം ' ആർ.മോഹനൻപിള്ള, സോജിമോൻ അന്ത്രപ്പേർ,ലതിക വിജയൻ, ജോർജ് കുട്ടി, വി.ഡി.കുമാരൻ,ഷീലാമ്മ, ഭുവനേശ്വരി മഹാദേവൻ എന്നിവർ സംസാരിച്ചു.