photo

ആലപ്പുഴ: പരസ്പരസഹായനിധി നടത്തിയ ഗാന്ധി അനുസ്മരണവും വയോജന സ്നേഹസംഗമവും പ്രസിഡന്റ് പി.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി.പി.മധു അദ്ധ്യക്ഷത വഹിച്ചു. പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. പി.പി.ഗീത വയോജനങ്ങൾക്കുള്ള സ്നേഹോപഹാര വിതരണം നടത്തി.കൗൺസിലർമാരായ പ്രവീൺ, ബീന ജോസഫ് എന്നിവർ സംസാരിച്ചു. എച്ച്.ഡി.രാജേഷ് സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.