obituary

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് മായിത്തറ തയ്യിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ ശോഭന (65) നിര്യാതയായി. മക്കൾ:സുനന്ദ,സിന്ധു,സീമ.മരുമക്കൾ:ജയചന്ദ്രൻ,പി.കെ.സുന്ദരേശൻ(അസി.സർക്കുലേഷൻ മാനേജർ,കേരളകൗമുദി,ആലപ്പുഴ),സതീഷ് രാജ്.