a

മാവേലിക്കര: തെക്കേക്കര തടത്തിലാൽ സുന്ദരാലയത്തിൽ പരമേശ്വരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: പരേതനായ പ്രദീപ്, സിനി, സീമ. മരുമക്കൾ: സുധർമ്മതി, സുരേഷ്, ഗിരീഷ് ലാൽ. സഞ്ചയനം 7ന് രാവിലെ 8ന്.