steephen-fernandes-

കൊല്ലം: വാടി കോട്ടപ്പുറം ഹൗസിൽ റിട്ട. സൂപ്രണ്ട് എഞ്ചിനിയർ (ഭിലായ് സ്റ്റീൽ പ്ലാന്റ്) ജെ. സ്റ്റീഫൻ ഫെർണാണ്ടസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിയാട്രസ് സ്റ്റീഫൻ. മക്കൾ: ഷെല്ലി ഫെർണാണ്ടസ്, ഷാലി ഫെർണാണ്ടസ്, ഷീല ഫെർണാണ്ടസ്. മരുമക്കൾ: ബീന, ഡോ. ജയിംസ് ശാലോം, കല്പന.