obituary

ചേർത്തല:കണിച്ചുകുളങ്ങര കോർത്തശേരിയിൽ(പേരയിൽ) ആർ.രാമചന്ദ്രൻ(70,വിമുക്തഭടൻ)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.ഭാര്യ:കോമള.മക്കൾ:അമ്പിളി,അംബിക,അംബിജ,അനിജ.മരുമക്കൾ:സുധീർ,സന്തോഷ്,അജിത്ത്,പരേതനായ ബാബു.സഞ്ചയനം 10ന് വൈകിട്ട് 3ന്.