ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ വാരണം കമ്പിയകത്ത് വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ മാധവി(95) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ:പ്രഭാവതി,ദിവാകരൻ( റിട്ട.ഗവ.ടെക്‌നിക്കൽ വിദ്യാഭ്യാസ വകുപ്പ്),ഷൺമുഖൻ,ശശിധരൻ(റിട്ട.സഹകരണ വകുപ്പ് ),തിലകൻ ( റിട്ട.എസ്.ഐ,ട്രാഫിക് സ്റ്റേഷൻ ചേർത്തല),ലതിക,അനിൽകുമാർ.
മരുമക്കൾ:തങ്കമ്മ,രാധ,ബേബി,ലത,പവിത്രൻ,താര.