obit

കായംകുളം: മകനു പിന്നാലെ മാതാവും മരിച്ചു. പെരിങ്ങാല കണിയാം പറമ്പിൽ ( മരങ്ങാട്ട് ) പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സുബൈദ (73 ) ഇന്നലെയാണ് മരിച്ചത്. സുബൈദയുടെ മകൻ സി.പി.എം.പെരുങ്ങാല ലോക്കൽ കമ്മിറ്റിയംഗം അബ്ദുൾ സമദ് ( രാജൻ 46) വ്യാഴാഴ്ച മരണമടഞ്ഞിരുന്നു. മറ്റു മക്കൾ: അബ്ദുൽ ഹക്കിം, ഷീജ, കുഞ്ഞുമോൾ. മരുമക്കൾ: ഷൗക്കത്ത്, നാസർ , മിനി, സെമീന.