ചേപ്പാട് : കണിച്ചനെല്ലൂർ പ്രശാന്ത്ഭവനിൽ മുരളി (54) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രശാന്ത്, പ്രതിഭ. മരുമകൻ: രാജീവ്. സഞ്ചയനം 10ന് രാവിലെ 9ന്.