മാവേലിക്കര: ചെന്നിത്തല ഒരിപ്രം പുത്തൻപുര കിഴക്കതിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ പരേതനായ രാമചന്ദ്രൻ, സതിയമ്മ. സഞ്ചയനം 7ന് രാവിലെ 9ന്.