മാവേലിക്കര: കുറത്തികാട് വരേണിക്കൽ ചെങ്കിലാത്ത് പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ, വത്സല, സോളമൻ, പ്രസന്ന, പരേതനായ ഉപേന്ദ്രൻപിള്ള. മരുമക്കൾ: കരുണാകര കാർണവർ, രാമചന്ദ്രക്കുറുപ്പ്, ശ്രീദേവി, ജ്യോതി. സഞ്ചയനം 10ന് രാവിലെ 8.30ന്.