ആലപ്പുഴ : തത്തംപള്ളി കമ്പിവളപ്പിൽ ഭാരത് കൃഷ്ണവിലാസത്തിൽ രാജശേഖരൻനായർ (62) നിര്യാതനായി. ഭാര്യ: ശശികല(രതി). മക്കൾ: ഭവ്യനായർ, രാഹുൽനായർ. മരുമകൻ: വിശാൽനായർ. സഞ്ചയനം 10ന് രാവിലെ 8.15ന്