മാന്നാർ : വലിയകുളങ്ങര ചെറുമലക്കാട്ടിൽ പുത്തൻ വീട്ടിൽ ദേവരാജന്റെ ഭാര്യ രമണി (50) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ദീപു , ദീപേഷ് . സഞ്ചയനം. വ്യാഴാഴ്ച രാവിലെ 9ന്.