a

മാവേലിക്കര: പൊന്നേഴ ഉഷ ഭാവനത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ സാവിത്രിയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന്. മകൾ: ഉഷ. മരുമകൻ: രവീന്ദ്രൻ.