obituary

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ കൊച്ചു വെളി കോമളവാരസ്യാർ(88)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.മകൻ:സുശീലൻ.മരുമകൾ:അമ്പിളി.