ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പരേതനായ കൈതക്കുഴിയിൽ ദിവാകരന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ:ഗിരിജ (റിട്ട.സെയിൽ ടാക്സ്), ഡി.സുരേഷ്,ഡോ.ജയന്തി, കെ.ഡി.വരദകുമാർ (കോൺട്രാക്ടർ), അംബിക, ശ്രീദേവി (റിട്ട.എച്ച്.എം, ശ്രീകണ്ഠേശ്വരം എച്ച്.എസ്,പൂച്ചാക്കൽ), ശ്രീലത (ദാറുൾ ഉലും വി.എച്ച്.എസ്.എസ്എറണാകുളം). മരുമക്കൾ:ജോയി, അയിഷ, ഡോ.സതീഷ് വല്ലഭശേരി, പ്രീത,ശശിധരൻ (റിട്ട.എസ്.പി,ഐ.ബി), സാംബശിവൻ (റിട്ട.പ്രൊഫസർ, മഹാരാജാസ് കോളേജ്), ബൈജു (റിട്ട.അദ്ധ്യാപകൻ,വി.എച്ച്.എസ്.എസ്,പൂത്തോട്ട).