obit

കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് തുളസി ഭവനത്തിൽ രാഘവൻ നായർ (82) നിര്യാതനായി. ഭാര്യ: തുളസിയമ്മ., മക്കൾ. ശ്യാമളാ കുമാരി., ഉഷാ കുമാരി. ,മണിലാൽ. മരുമക്കൾ: . സുഗതൻ, രാധാ കൃഷ്ണൻ നായർ,രാജ ലക്ഷ്മി. സഞ്ചയനം. 13 ന്