ചേർത്തല:മുനിസിപ്പൽ 32ാം വാർഡ് കുറ്റിക്കാട്ട് പുതിയവെളിയിൽ പുരുഷോത്തമൻ (82)നിര്യാതനായി.ഭാര്യ:കമല. മക്കൾ:തങ്കമണി (അസിസ്റ്റന്റ് സെയിൽ ടാക്‌സ് ഓഫീസർ,ചേർത്തല),ഉദയൻ.മരുമക്കൾ:സുശീലൻ,പരേതയായ ദീപ. സഞ്ചയനം 12ന് രാവിലെ 10ന്.