obituary

മാരാരിക്കുളം:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ തെക്കേപുരയ്ക്കൽ സോമരാജൻ(63)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.ഭാര്യ:ഗിരിജ.മക്കൾ:സംഗീത,സജിത്ത്,സോംജിത്ത്.മരുമക്കൾ:റജിമോൻ,ആതിര,അഞ്ജു.