gv

ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി ചക്കനാട്ട് തറയിൽ തങ്കമ്മ (88) നിര്യാതയായി. സഹോദരങ്ങൾ: ചെല്ലപ്പൻ, കൃഷ്ണൻകുട്ടി, ലക്ഷ്മി, നാരായണൻ, പരേതയായ കാർത്യായനി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.