rosamma

അമ്പലപ്പുഴ: കാക്കാഴം പറമ്പിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ റോസമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ചുടുകാട് ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: സലിം കുമാർ ( വണ്ടാനം പോസ്റ്റ് ഓഫീസ്) , മിനിമോൾ. , ശ്രീലാൽ (മനോഹ സ്റ്റുഡിയോ എസ്.എൻ. കവല വളഞ്ഞവഴി) , സന്തോഷ് . മരുമക്കൾ: സിസി, രാജു, മോളമ്മ, മോനിഷ.