ചെന്നിത്തല : ഒരിപ്രം കുറിയിടത്തു മഠം (തെക്കേടം മന) പരേതനായ കേശവൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (89) നിര്യാതയായി. മക്കൾ : നാരായണൻ നമ്പൂതിരി, ഈശ്വര ചന്ദ്ര യാഗികൾ, ത്രിവിക്രമ ചന്ദ്ര യാഗികൾ, ഹരിചന്ദ്ര നമ്പൂതിരി, യോഗേഷ് നമ്പൂതിരി, ബാലവേദി, പ്രഭാദേവി. മരുമക്കൾ : രമാദേവി, രാധാദേവി, ഉഷാദേവി, ദേവകി അന്തർജനം, സതി യോഗേഷ്, പരേതനായ വിഷ്ണു നമ്പൂതിരി.