obituary

ചേർത്തല : മുനിസിപ്പൽ 21-ാം വാർഡിൽ കരുവ കന്നിട്ടയിൽ സൈജു (42) നിര്യാതനായി.ഭാര്യ:സുനിത.മകൾ:ആർദ്ര.മാതാവ്:മൈഥിലി.സഹോദരി:സ്മിത.സഞ്ചയനം 13ന് രാവിലെ 8ന്.