photo

ചേർത്തല:തങ്കി വടക്ക് കമ്പക്കാരൻ വീട്ടിൽ കെ.കെ.വർഗീസ് (78 റിട്ട.ഹെഡ്മാസ്​റ്റർ,വയലാർ ലി​റ്റിൽ ഫ്ളവർ എൽ.പി.എസ്) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് തങ്കി സെന്റ് മേരീസ് ഫൊറോനാപ്പള്ളി സെമിത്തേരിയിൽ.
ഭാര്യ:ഫില്ലിസ് (റിട്ട.ടീച്ചർ സെന്റ് ജോർജ്ജ് എച്ച്.എസ്.തങ്കി ).മക്കൾ:ജിസ് വർഗീസ്(ഹെൽത്ത് സർവീസ് എറണാകുളം),
ജിഷ് വർഗീസ് (പൊതുമരാമത്ത് വിഭാഗം പട്ടണക്കാട്).മരുമക്കൾ:ജൂഡ്‌സൺ(ടീച്ചർ സെൻട്രൽ കൽവത്തി ജി.എച്ച്.എസ്.എസ്,ഫോർട്ട് കൊച്ചി),ജോസഫ് ഹരോൽഡ്(റവന്യൂ ഇൻസ്‌പെക്ടർ,കിഫ്ബി ചേർത്തല)