മാവേലിക്കര: സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മാവേലിക്കര ഏരിയ സെക്രട്ടറിയുമായിരുന്ന പരേതനായ ഡി.സോമനാഥന്റെ ജ്യേഷ്ഠൻ തെക്കേക്കര പല്ലാരിമംഗലം തഴയിൽ തറയിൽ ബാലൻ ആചാരി (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഭാര്യ: വത്സല. മകൾ: സരിത. മരുമകൻ: സാജൻ.