ambala

അമ്പലപ്പുഴ: പുറക്കാട് കരൂർ പാലപ്പൂറത്ത് പരേതനായ ചന്ദ്രന്റെ സഹോദരി കമലമ്മ (69) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം 17 രാവിലെ 9ന്