എടത്വ: ആനപ്രമ്പാൽ സ്നേഹഭവനിൽ അന്തേവാസി മരിച്ചു. ആറ് വർഷമായി ഇവിടെ കഴിഞ്ഞിരുന്ന സംസാരശേഷിയും വ്യക്തമായ വിലാസവും ഇല്ലാത്ത 83 വയസുള്ള ആളാണ് മരിച്ചത്. സ്നേഹഭവനുമായി ബന്ധപ്പെടാൻ ഫോൺ: 9446919933