മാവേലിക്കര: മാങ്കാംകുഴി കൃഷ്ണവിലാസം കല്ലുവിള വടക്കേതിൽ ഗോപാലക്കുറുപ്പിന്റെയും പങ്കജാക്ഷിയമ്മയുടേയും മകൻ രാജേന്ദ്രൻപിള്ള (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ ഗീതാകുമാരി. മകൾ: ലക്ഷ്മി . സഞ്ചയനം 20ന് രാവിലെ 8.30ന്.