മാവേലിക്കര: വഴുവാടി പുത്തിരേത്ത് വീട്ടിൽ പരേതനായ രാമൻനായരുടെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ നായർ, ചന്ദ്രശേഖരൻ നായർ, പരേതനായ മോഹനൻ നായർ, മുരളീധരൻ നായർ, മധു. മരുമക്കൾ: രാജലക്ഷ്മി, ലീല, ജയശ്രീ, ജിജു, ശോഭ.