ആലപ്പുഴ:വെളളക്കിണർ പുളിമൂട്ടിൽ പരേതനായ പി.കെ.ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (80) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തനങ്ങാടി (ചക്കരക്കടവ്)പള്ളി സെമിത്തേരിയിൽ.മക്കൾ ടെസി ടോം, ജോർജ് ജോസഫ് (മുനിസിപ്പൽ കോൺട്രാക്ടർ,പി.ഡബ്യൂ.ഡി) ജിജോ ജോസഫ്(യു.കെ),ബിജു ജോസഫ് (ആലപ്പി മറൈൻ മെറ്റൽസ്),അഡ്വ.ബാബു ജോസഫ് .മരുമക്കൾ:ടോമി ജോർജ്ജ്,ലിസി,ലിൻസി,റാണി,നീനാ.