obituary

ചേർത്തല: മുനിസിപ്പൽ 7-ാം വാർഡ് നികർത്തിൽ മാധവന്റെ ഭാര്യ വിശ്വമോഹിനി (82) നിര്യാതയായി.മക്കൾ:മോഹനൻ,ശശികുമാർ (ചേർത്തല ടൗൺ ജിം), ഉദയപ്പൻ,ഗിരിജ,തിലകമ്മ. മരുമക്കൾ: ഇന്ദിര,ശോഭന,അംബിക,ഫൽഗുനൻ,ഉദയൻ.