photo


ചേർത്തല: വാരനാട് മാക്ഡവൽ കമ്പനിക്ക് വടക്കുവശം പ്രവർത്തിക്കുന്ന വാരനാട് വാസ്‌കോയുടെ ജനാലകൾ സാമൂഹ്യവിരുദ്ധർ തല്ലിത്തകർത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ചേർത്തല പൊലീസിൽ പരാതി നൽകി.