balachandran

എസ്.എൽ പുരം: കഞ്ഞിക്കുഴി പഞ്ചായത്ത് 13-ാം വാർഡ് ചെല്ലിക്കണ്ടത്തിൽ ബാലചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: പത്മിനി, അഭിലാഷ്, രാജേഷ്, സുമേഷ്. മരുമക്കൾ: ശ്രീദേവി, ബീന, അനീഷ.