ചാരുംമൂട് : പേരൂർകാരാഴ്മ മാങ്കൂട്ടത്തിൽ രാജേന്ദ്രന്റെ ഭാര്യ അംബിക (45) നിര്യാതയായി. മക്കൾ: ആദർശ്, അഖിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.