മാവേലിക്കര: ചെറുകോല്‍ കണ്ണാടി പടീറ്റതിൽ കെ.എ.ജോസഫ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെറുകോൽ സെന്റ് മേരീസ് ലത്തീൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ ജോസഫ്. മക്കൾ: മിനി ബാബു, സോഫിയ ജേറോം, ഷിബി സന്തോഷ്. മരുമക്കൾ: കുരുവിള വർഗീസ്, ജെറോം തോമസ്, യേശുദാസ്.