a

മാവേലിക്കര: ചെറുകോൽ കണ്ണങ്കര തെക്കേതിൽ പരേതനായ ശാമുവേലിന്റെയും സാറാമ്മയുടേയും മകൻ ഷാജി കെ.എസ് (54) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ചെറുകോൽ മർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബീന ഷാജി. മക്കൾ: ജറിൻ ഷാജി, ജയ്സൺ ഷാജി.