ഹരിപ്പാട്: കാർത്തികപ്പളളി പുതുക്കുണ്ടം കണ്ണമ്പള്ളിൽ ശിവകുമാറിന്റെ ഭാര്യ തുളസി (43) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മകൻ: അരുൺകുമാർ.മരുമകൾ: ദേവികൃഷ്ണ.