photo

ചേർത്തല:കൊല്ലയിൽ വീട്ടിൽ കെ.ഒ.ജോസഫ് (84)നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 9.30ന് മുട്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ പരേതയായ ഏലിക്കുട്ടി.മക്കൾ:ഷോസി,ഷൈനി,സിനി,ലി​റ്റി.മരുമക്കൾ: ടോമിച്ചൻ,അനിൽ,സ്​റ്റാലിൻ അലോഷ്യസ്,സാബു.