obit

ചേർത്തല:മുനിസിപ്പൽ 22-ാം വാർഡിൽ നികർത്തിൽ പരേതനായ കുമാരന്റെ മകൻ കെ.ബിനു(40)നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ .ഭാര്യ:വിജി.മകൻ:അലൻ കൃഷ്ണ.