a

മാവേലിക്കര: അറനൂറ്റിമംഗലം കാവിന്റെ പടീറ്റതിൽ കെ.രാജപ്പൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: രേണുക, രാജേഷ്, രജീഷ്, രേഖ. മരുമക്കൾ: രമേഷ്, അല്ലി, ലത, ബിനു.