tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് പതിമൂന്നാം വാർഡ് ഭാനുവിലാസത്തിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ഭാർഗവി പരമേശ്വരൻ (87) നിര്യാതയായി. മക്കൾ പി.സലിം (പറയകാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കുത്തിയതോട് കയർ മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സൊസൈറ്റി പ്രസിഡന്റ്), പുഷ്പഹാസൻ, പി. ഭാനുപ്രകാശ് (എസ്.എൻ.ഡി.പി യോഗം 684-ാം നമ്പർ പറയകാട് ശാഖാ സെക്രട്ടറി, പറയകാട് നാലുകുളങ്ങര ദേവസ്വം സെക്രട്ടറി, കോൺഗ്രസ് അരൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി). സെലീന. മരുമക്കൾ: സോഫിയ, സലില, ശോഭന, ഭാസ്കരൻ.