photo

കേരള യൂണിവേഴ്‌സി​റ്റി എംഎസ് സി ജനറ്റിക്സ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ പി.എസ്. അശ്വിനി.തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സി​റ്റി​ കോളേജ് വിദ്യാർത്ഥിനിയും വയലാർ പഞ്ചായത്ത് അഞ്ചാം വാർഡ് പരപ്പേൽ സന്തോഷ്‌കുമാർ-അജിമോൾ ദമ്പതികളുടെ മകളുമാണ്.