obituary

ചേർത്തല: വയലാർ പഞ്ചായത്ത് ഒൻപതാം വാർഡ് നാമക്കാട്ട് ഗോപിനാഥിന്റെ ഭാര്യ അംബിക (63) നിര്യാതയായി. മക്കൾ:അഖില,അഭിജിത്ത്. മരുമകൻ: ബിജുബാലൻ.