try

ഹരിപ്പാട്: അകംകുടി ചേലത്ത് പങ്കജാക്ഷൻ (77) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്‌.