ചാരുംമൂട്: താമരക്കുളം ചത്തിയറ കാരാമേത്ത് സതീഷ് കുമാർ (39) കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രഞ്‌ജിനി. മക്കൾ: നിരഞ്ജൻ, സഞ്ജയ്.