മുഹമ്മ: പരേതനായ പുതുപ്പറമ്പിൽ ശങ്കരനാരായണപിള്ളയുടെ ഭാര്യ അമ്മിണിയമ്മ (90) നിര്യാതയായി.മക്കൾ: ശ്രീദേവി, ജലജാമണി, ഉണ്ണിക്കൃഷ്ണൻ, ബാലചന്ദ്രൻ (സബ് ട്രഷറി ആലപ്പുഴ), മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശ്രീവത്സല പണിക്കർ, രാജലക്ഷ്മി, ഇന്ദു. സഞ്ചയനം 26ന് രാവിലെ10.30ന്